വിവരാവകാശം

📋 വിവരാവകാശ നിയമം – 2005

 

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

👨‍💼

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഉഷ എം എസ്
(സെക്രട്ടറി ഇൻ ചാർജ്ജ്)

🏢 മാള ഗ്രാമപഞ്ചായത്ത്
📍 മാള പി.ഒ
തൃശ്ശൂർ - 680732

📞 70122 81252
📞 9496046173
📂

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ദീപ വി
(ജൂനിയർ സൂപ്രണ്ട്)

🏢 മാള ഗ്രാമപഞ്ചായത്ത്
📍 മാള പി.ഒ
തൃശ്ശൂർ - 680732

📞 94468 50996
⚖️

അപ്പ്ലറ്റ് അതോറിറ്റി

ദുര്‍ഗ്ഗാ ദാസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

🏢 തദ്ദേശസ്വയംഭരണ വകുപ്പ്
📍 അയ്യന്തോൾ
തൃശ്ശൂർ - 680003

📞 9496046011