മാള ഗ്രാമപഞ്ചായത്ത് എം.സി.എഫ് ൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം വേർതിരിച്ചു വിടുന്ന പണിയിൽ ആയിരുന്നതിനാൽ ഒക്ടോബർ മാസം 3 മുതൽ അവർ മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുമ്പോൾ പ്ലാസ്റ്റികിന് ഒപ്പം രണ്ട് മാസത്തെ യൂസർ ഫീ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒറ്റനോട്ടത്തിൽ

 

പഞ്ചായത്ത് അടിസ്ഥാന വിവരങ്ങൾ
മാള ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ ജില്ല • കേരളം
അടിസ്ഥാന വിവരങ്ങൾ
സ്ഥലം
മാള
വിസ്തീർണ്ണം
28.35 ച.കി.മീ
ആകെ വാർഡുകൾ
21
അതിരുകൾ
മാള ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങൾ
വടക്ക്ആളൂർ ഗ്രാമപഞ്ചായത്ത്
കിഴക്ക്അന്നമനട ഗ്രാമപഞ്ചായത്ത്, ചാലക്കുടി മുൻസിപ്പാലിറ്റി, കാടുകുറ്റി ഗ്രാമപഞ്ചായത്ത്
തെക്ക്കുഴൂർ ഗ്രാമപഞ്ചായത്ത്, പൊയ്യ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്പുത്തൻചിറ ഗ്രാമപഞ്ചായത്ത്
ഭരണപരമായ വിവരങ്ങൾ
മാള ഗ്രാമപഞ്ചായത്തിന്റെ ഭരണപരമായ അടിസ്ഥാന വിവരങ്ങൾ
ജില്ലാ പഞ്ചായത്ത്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
നിയമസഭാ മണ്ഡലംകൊടുങ്ങല്ലൂർ
ലോകസഭാ മണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
വില്ലേജുകൾകുരുവിലശ്ശേരി, വടമ, വടക്കുംഭാഗം, അണ്ണല്ലൂർ

```