അങ്കണവാടികൾ
സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)
മാള ഗ്രാമപഞ്ചായത്ത്
പദ്ധതിയെക്കുറിച്ച്
കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് 1975 ഒക്ടോബർ 02-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) നിലവിൽ വന്നു. ICDS സേവനങ്ങൾ നൽകുന്നതിനായി മാള ഗ്രാമപഞ്ചായത്തില് നിലവിൽ 30 അങ്കണവാടികൾ പ്രവർത്തിക്കുന്നു.
👨👩👧👦 ഗുണഭോക്താക്കൾ
• ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
• ഗർഭിണികൾ
• മുലയൂട്ടുന്ന അമ്മമാർ
• കൗമാരക്കാരായ പെൺകുട്ടികൾ
• 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ
🍎 സേവനങ്ങൾ
• അനുപൂരക പോഷകാഹാരം
• രോഗ പ്രതിരോധ കുത്തിവയ്പ്പ്
• ആരോഗ്യ പരിശോധന
• പരാമർശ സേവനം (റഫറൽ സേവനം)
• സ്കൂൾ പൂർവ അനൗപചാരിക വിദ്യാഭ്യാസം
• ആരോഗ്യ പോഷണ വിദ്യാഭ്യാസം
അങ്കണവാടി വർക്കർമാരുടെ വിവരങ്ങൾ
| നമ്പർ | വാർഡ് | അങ്കണവാടി നമ്പർ | സ്ഥലം | അങ്കണവാടി വർക്കറുടെ പേര് |
|---|---|---|---|---|
| 1 | 16 | 27 | കോട്ടമുറി | ശ്രീജയ ഇ കെ |
| 2 | 11 | 28 | വട്ടക്കോട്ട | ബേബി എം എസ് |
| 3 | 15 | 29 | ചക്കാംപറമ്പ് | ദേവകി പി എൻ |
| 4 | 15 | 30 | കാവനാട് | വനജകുമാരി ഒ ജി |
| 5 | 17 | 31 | നെയ്തക്കുടി | മരിയ ഷാജു |
| 6 | 16 | 32 | മാള ടൌൺ | ഷീബ പി ആർ |
| 7 | 18 | 33 | കുന്നത്തുകാട് | സജിത കെ എസ് |
| 8 | 9 | 34 | കൂനംപറമ്പ് | ശ്രീദേവി വി കെ |
| 9 | 6 | 35 | അഷ്ടമിച്ചിറ | രമണി പി എ |
| 10 | 20 | 36 | പതിയാരി | മെഴ്സി കെ വി |
| 11 | 1 | 37 | കോൾക്കുന്ന് | രാധാകുമാരി |
| 12 | 20 | 38 | മാരേക്കാട് | ഡിജി കെ എ |
| 13 | 7 | 39 | പുളിയിലക്കുന്ന് | അമ്പിളി സജീവ് |
| 14 | 5 | 40 | പഴൂക്കര | ഇന്ദിര പി എ |
| 15 | 3 | 41 | അണ്ണല്ലൂർ | ശ്യാമള ടി |
| 16 | 20 | 42 | മാരേക്കാട് | സിനി പി കെ |
| 17 | 15 | 43 | കോട്ടമുറി | അസ്മാബി ഇ കെ |
| 18 | 10 | 44 | കൊടവത്തുകുന്ന് | രത്നവല്ലി പി കെ |
| 19 | 13 | 45 | വലിയപറമ്പ് | ഷിജി ടി സി |
| 20 | 14 | 46 | കുരുവിലശ്ശേരി | അമ്പിളി പി ജി |
| 21 | 4 | 47 | പാറക്കൂട്ടം | ഗിരിജ പി കെ |
| 22 | 11 | 48 | തൻകുളം | രാജേശ്വരി വി ആർ |
| 23 | 2 | 49 | ആനപ്പാറ | നിഷ രാജൻ ടി |
| 24 | 7 | 103 | അമ്പഴക്കാട് | ഉഷ പി കെ |
| 25 | 12 | 104 | സ്നേഹഗിരി | ആനി കെ ടി |
| 26 | 8 | 105 | വടമ | സീന പി ആർ |
| 27 | 12 | 106 | വലിയപറമ്പ് | ജയന്തി സി ജി |
| 28 | 21 | 131 | മാരേക്കാട് | രേഖ |
| 29 | 1 | 141 | കാട്ടിക്കരക്കുന്ന് | റീജ കെ എഫ് |
| 30 | 19 | 143 | വടമ | സനില ടി എ |
സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) • മാള ഗ്രാമപഞ്ചായത്ത്