മാള ഗ്രാമപഞ്ചായത്ത് എം.സി.എഫ് ൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം വേർതിരിച്ചു വിടുന്ന പണിയിൽ ആയിരുന്നതിനാൽ ഒക്ടോബർ മാസം 3 മുതൽ അവർ മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുമ്പോൾ പ്ലാസ്റ്റികിന് ഒപ്പം രണ്ട് മാസത്തെ യൂസർ ഫീ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സേവനങ്ങളുടെ തൽസ്ഥിതി

📋
മാള ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ തൽസ്ഥിതി
വിവിധ അപേക്ഷകളുടെ നിലവിലെ സ്ഥിതിവിവരങ്ങൾ ഓൺലൈനായി എളുപ്പത്തിൽ പരിശോധിക്കാം.
🔎 അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കുക
താഴെ നൽകിയിരിക്കുന്ന സേവനം തിരഞ്ഞെടുക്കുക. ബന്ധപ്പെട്ട ഔദ്യോഗിക പോർട്ടലിലേക്ക് പ്രവേശിച്ച് നിങ്ങളുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കാം.
💻 KSMART ൽ സമർപ്പിച്ച അപേക്ഷകളുടെ തൽസ്ഥിതി
KSMART വഴി സമർപ്പിച്ച അപേക്ഷകളുടെ നിലവിലെ സ്ഥിതിയും അപേക്ഷയുടെ പുരോഗതിയും ഓൺലൈനായി പരിശോധിക്കാം.
🔗 അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കുക ↗ 
👵 സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷകളുടെ തൽസ്ഥിതി
സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷകളുടെ നിലവിലെ സ്ഥിതിയും ബന്ധപ്പെട്ട വിവരങ്ങളും ഔദ്യോഗിക പെൻഷൻ പോർട്ടൽ വഴി പരിശോധിക്കാം.
🔗 പെൻഷൻ അപേക്ഷ പരിശോധിക്കുക ↗ 
ℹ️ അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട ഔദ്യോഗിക പോർട്ടൽ തിരഞ്ഞെടുക്കുക.
മാള ഗ്രാമപഞ്ചായത്ത്