മാള ഗ്രാമപഞ്ചായത്ത് എം.സി.എഫ് ൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം വേർതിരിച്ചു വിടുന്ന പണിയിൽ ആയിരുന്നതിനാൽ ഒക്ടോബർ മാസം 3 മുതൽ അവർ മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുമ്പോൾ പ്ലാസ്റ്റികിന് ഒപ്പം രണ്ട് മാസത്തെ യൂസർ ഫീ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പദ്ധതി വിവരങ്ങൾ

📊 സുലേഖ
പദ്ധതി നിരീക്ഷണ സംവിധാനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിരീക്ഷണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിവരങ്ങൾ

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണവും പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി സുലേഖ പദ്ധതി നിരീക്ഷണ സംവിധാനത്തിലേക്ക് പ്രവേശിക്കാം.

🔗 സുലേഖ പദ്ധതി നിരീക്ഷണ സംവിധാനം തുറക്കുക 

കുറിപ്പ്: ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ സുലേഖയുടെ ഔദ്യോഗിക വെബ്സൈറ്റ് പുതിയ ടാബിൽ തുറക്കും.
മാള ഗ്രാമപഞ്ചായത്ത് 
സുലേഖ – പദ്ധതി നിരീക്ഷണ സംവിധാനം