ഭരണസമിതി
കുടുംബശ്രീ
ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ. ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യ ചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമായതോടെ സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി ഇത് മാറിയിരിക്കുന്നു.
![]() | കുടുംബശ്രീ ഭരണസമിതി മല്ലിക ഉണ്ണികൃഷ്ണൻ ചെയർപേഴ്സൺ കോൾക്കുന്ന് – വാർഡ് 1 |
ഭരണസമിതി അംഗങ്ങൾ
| ക്രമ നമ്പർ | പേര് | തസ്തിക | വാർഡ് |
|---|---|---|---|
| 1 | മല്ലിക ഉണ്ണികൃഷ്ണൻ | ചെയർപേഴ്സൺ | കോൾക്കുന്ന് – 1 |
| 2 | ജയ ബിജു | വൈസ് ചെയർപേഴ്സൺ | മാരേക്കാട് – 21 |
| 3 | ഗീത പി എ | ഉപജീവന സമിതി കൺവീനർ | പാറക്കൂട്ടം – 4 |
| 4 | ജിനിഷ സുൻജിത്ത് | സാമൂഹ്യ വികസന കൺവീനർ | കുരുവിലശ്ശേരി – 14 |
| 5 | നിഷ പി എസ് | തൊഴിലുറപ്പ് കൺവീനർ | പഴൂക്കര – 5 |
| 6 | കാഞ്ചന സുനിൽ | സിഡിഎസ് മെമ്പർ | മാള – 16 |
| 7 | നീമ രാജീവ് | സിഡിഎസ് മെമ്പർ | ആനപ്പാറ – 2 |
| 8 | ഷീബ | സിഡിഎസ് മെമ്പർ | അണ്ണല്ലൂർ – 3 |
| 9 | ജസീന ഷാഹുൽ | സിഡിഎസ് മെമ്പർ | അഷ്ടമിച്ചിറ – 6 |
| 10 | സിന്ധു ജിയോ | സിഡിഎസ് മെമ്പർ | അമ്പഴക്കാട് – 7 |
| 11 | സൗമ്യ മഹേഷ് | സിഡിഎസ് മെമ്പർ | കൂനംപറമ്പ് – 8 |
| 12 | ശശികല സന്തോഷ് | സിഡിഎസ് മെമ്പർ | കോട്ടവാതിൽ – 9 |
| 13 | ഷീല സദൻ | സിഡിഎസ് മെമ്പർ | ചക്കാംപറമ്പ് – 10 |
| 14 | രഹ്ന കിഷോർ | സിഡിഎസ് മെമ്പർ | കോട്ടമുറി – 11 |
| 15 | ദേവകി വാസു | സിഡിഎസ് മെമ്പർ | സ്നേഹഗിരി – 12 |
| 16 | ബീന അയ്യപ്പൻ | സിഡിഎസ് മെമ്പർ | വലിയപറമ്പ് – 13 |
| 17 | ബിന്ദു ശിവൻ | സിഡിഎസ് മെമ്പർ | കാവനാട് – 15 |
| 18 | ഷീജ ബിൻരാജ് | സിഡിഎസ് മെമ്പർ | നെയ്തക്കുടി – 17 |
| 19 | നിർമ്മല ടി സി | സിഡിഎസ് മെമ്പർ | കുന്നത്തുകാട് – 18 |
| 20 | ഗീത ശശികുമാർ | സിഡിഎസ് മെമ്പർ | വടമ – 19 |
| 21 | വത്സല ചന്ദ്രബോസ് | സിഡിഎസ് മെമ്പർ | പതിയാരി – 20 |
