മാള ഗ്രാമപഞ്ചായത്ത് എം.സി.എഫ് ൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം വേർതിരിച്ചു വിടുന്ന പണിയിൽ ആയിരുന്നതിനാൽ ഒക്ടോബർ മാസം 3 മുതൽ അവർ മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുമ്പോൾ പ്ലാസ്റ്റികിന് ഒപ്പം രണ്ട് മാസത്തെ യൂസർ ഫീ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഹരിതകർമ്മസേന

 
♻️
ഹരിത കേരളം മിഷൻ
ഹരിതകർമ്മസേന
 
മാലിന്യ ശുചിത്വ പരിപാലന രംഗത്ത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അറിയാം.
🏠
വീടുകളിൽ നിന്നുള്ള ശേഖരണം
♻️
മാലിന്യ തരംതിരിക്കൽ
🌱
ഹരിത പ്രവർത്തനങ്ങൾ

👁️ ഹരിതകർമ്മസേനയെക്കുറിച്ച് കൂടുതൽ അറിയാം   ↗