മാള ഗ്രാമപഞ്ചായത്ത് എം.സി.എഫ് ൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം വേർതിരിച്ചു വിടുന്ന പണിയിൽ ആയിരുന്നതിനാൽ ഒക്ടോബർ മാസം 3 മുതൽ അവർ മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുമ്പോൾ പ്ലാസ്റ്റികിന് ഒപ്പം രണ്ട് മാസത്തെ യൂസർ ഫീ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മാലിന്യസംസ്കരണം

 
മാള ഗ്രാമപഞ്ചായത്ത്
വകുപ്പുകൾ ഒറ്റനോട്ടത്തിൽ
 
കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്
മാലിന്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ
 
കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്
മാലിന്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ
കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകൾകേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പുകൾവകുപ്പ് വിശദാംശംനടപടി ക്രമംമറ്റ് നടപടികൾപിഴ / ശിക്ഷപിഴ / ശിക്ഷ ചുമത്തേണ്ട അധികാരിപിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി
219എൻ340പൊതു സ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയുന്നത്സ്പോട്ട് ഫൈൻ—5000 രൂപ വരെ പിഴസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എ—കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സ്പോട്ട് ഫൈൻ—5000 രൂപ വരെ പിഴസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
—335കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ—5000 രൂപ വരെ പിഴസെക്രട്ടറിപ്രോസിക്യൂഷൻ
219എസി326സിമാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത്സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ—ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴസെക്രട്ടറിറവന്യൂ റിക്കവറി
അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ
കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകൾകേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പുകൾവകുപ്പ് വിശദാംശംനടപടി ക്രമംമറ്റ് നടപടികൾപിഴ / ശിക്ഷപിഴ / ശിക്ഷ ചുമത്തേണ്ട അധികാരിപിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി
219എഡി326Dയൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്സെക്രട്ടറി വീഴ്ചവരുത്തിയ വ്യക്തിയെ കേട്ട് പിഴ ചുമത്തൽഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതൊരു സേവനവും നിഷേധിക്കാവുന്നതാണ്പ്രതിമാസം യൂസർ ഫീസിന്റെ 50%സെക്രട്ടറിറവന്യൂ റിക്കവറി
219ബി327നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാലിന്യ ഉൽപ്പാദകർക്ക് ഉള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത്സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ—ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴസെക്രട്ടറിറവന്യൂ റിക്കവറി
219കെ337ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽമലിനജലം ഒഴുക്കി വിട്ട പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യുകഅയ്യായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം രൂപയിൽ കവിയാത്തതുമായ പിഴസെക്രട്ടറിറവന്യൂ റിക്കവറി
219എച്ച്334താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ—10000 രൂപ വരെ പിഴഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്—
219എ334എഖരമാലിന്യം / മലിനജലം ഉറവിടത്തിൽ തന്നെയഥാക്രമത്തിൽ കൈകാര്യം ചെയ്യാത്തത് (BWG)പ്രോസിക്യൂഷൻകെട്ടിട ലൈസൻസ്, ബിൽഡിംഗ് നമ്പർ, വർക്കിംഗ് പെർമിറ്റ് റദ്ദാക്കൽ6 മാസത്തിൽ കുറയാത്തതും 1 വർഷം വരെ ആകാവുന്നതുമായ തടവോ, ആയിരം രൂപയിൽ കുറയാത്തത്ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്
 
 
മാള ഗ്രാമപഞ്ചായത്ത്
മാലിന്യ സംസ്കരണ സംവിധാനം