മാള ഗ്രാമപഞ്ചായത്ത് എം.സി.എഫ് ൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം വേർതിരിച്ചു വിടുന്ന പണിയിൽ ആയിരുന്നതിനാൽ ഒക്ടോബർ മാസം 3 മുതൽ അവർ മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുമ്പോൾ പ്ലാസ്റ്റികിന് ഒപ്പം രണ്ട് മാസത്തെ യൂസർ ഫീ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സർക്കാർ ഉത്തരവുകൾ

📄 കേരള സർക്കാർ ഔദ്യോഗിക രേഖ
Government of Kerala – Official Document Portal
സർക്കാർ രേഖകൾ / ഉത്തരവുകൾ
കേരള സർക്കാരിന്റെ ഔദ്യോഗിക Document Portal-ൽ ലഭ്യമായ ബന്ധപ്പെട്ട സർക്കാർ രേഖ കാണുന്നതിനും വിശദാംശങ്ങൾ പരിശോധിക്കുന്നതിനുമായി താഴെയുള്ള ബട്ടൺ ഉപയോഗിക്കുക.
🏛️ കേരള സർക്കാർ Document Portal
ഔദ്യോഗിക സർക്കാർ രേഖ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

📄 രേഖ കാണുക 

📢 ശ്രദ്ധിക്കുക
മുകളിലുള്ള ലിങ്ക് കേരള സർക്കാരിന്റെ ഔദ്യോഗിക Document Portal-ലേക്കാണ്. ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ രേഖയുടെ വിശദാംശങ്ങൾ പുതിയ ടാബിൽ തുറക്കും.
മാള ഗ്രാമപഞ്ചായത്ത്
ഔദ്യോഗിക സർക്കാർ രേഖകൾ