മാള ഗ്രാമപഞ്ചായത്ത് എം.സി.എഫ് ൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം വേർതിരിച്ചു വിടുന്ന പണിയിൽ ആയിരുന്നതിനാൽ ഒക്ടോബർ മാസം 3 മുതൽ അവർ മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുമ്പോൾ പ്ലാസ്റ്റികിന് ഒപ്പം രണ്ട് മാസത്തെ യൂസർ ഫീ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജോഷി കാഞ്ഞൂത്തറ

ചെയർമാൻ , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി , മാള ഗ്രാമപഞ്ചായത്ത്
ജോഷി കാഞ്ഞൂത്തറ
വാർഡ്
16 – മാള
ജനന തിയ്യതി
24.08.1974
വൈവാഹിക നില
വിവാഹിതൻ
ജോലി
ബിസിനസ്സ്
വിദ്യാഭ്യാസ യോഗ്യത
ഐ.ടി.ഐ
ഫോൺ നമ്പർ
9349291831
 
മേൽവിലാസം
കാഞ്ഞൂത്തറ വീട്, കാവനാട്, മാള പി.ഒ