മാള ഗ്രാമപഞ്ചായത്ത് എം.സി.എഫ് ൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം വേർതിരിച്ചു വിടുന്ന പണിയിൽ ആയിരുന്നതിനാൽ ഒക്ടോബർ മാസം 3 മുതൽ അവർ മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുമ്പോൾ പ്ലാസ്റ്റികിന് ഒപ്പം രണ്ട് മാസത്തെ യൂസർ ഫീ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജിജി ജോയ് മാതിരപ്പിള്ളി

ചെയർപെഴ്സൺ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി , മാള ഗ്രാമപഞ്ചായത്ത്
ജിജി ജോയ് മാതിരപ്പിള്ളി
വാർഡ്
5 - പഴൂക്കര
ജനന തിയ്യതി
11.05.1979
വൈവാഹിക നില
വിവാഹിത
ജോലി
പൊതുപ്രവർത്തകൻ
വിദ്യാഭ്യാസ യോഗ്യത
പ്രീ ഡിഗ്രി
ഫോൺ നമ്പർ
9895172175
 
മേൽവിലാസം
മാതിരപ്പിള്ളി വീട്, പഴൂക്കര, അഷ്ടമിച്ചിറ പി.ഒ