മാള ഗ്രാമപഞ്ചായത്ത് എം.സി.എഫ് ൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം വേർതിരിച്ചു വിടുന്ന പണിയിൽ ആയിരുന്നതിനാൽ ഒക്ടോബർ മാസം 3 മുതൽ അവർ മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുമ്പോൾ പ്ലാസ്റ്റികിന് ഒപ്പം രണ്ട് മാസത്തെ യൂസർ ഫീ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പി കെ രാധാകൃഷ്ണൻ

പ്രസിഡന്റ് , മാള ഗ്രാമപഞ്ചായത്ത്
പി കെ രാധാകൃഷ്ണൻ
വാർഡ്
13 – വലിയപറമ്പ്
ജനന തിയ്യതി
01.11.1966
വൈവാഹിക നില
അവിവാഹിതൻ
ജോലി
പൊതുപ്രവർത്തകൻ
വിദ്യാഭ്യാസ യോഗ്യത
പത്താം തരം
ഫോൺ നമ്പർ
97442 15422
9496046172 (CUG)
മേൽവിലാസം
പനങ്ങാട്ട് വീട്, വലിയപറമ്പ്, കുരുവിലശ്ശേരി പി.ഒ