മാള ഗ്രാമപഞ്ചായത്ത് എം.സി.എഫ് ൽ ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യം വേർതിരിച്ചു വിടുന്ന പണിയിൽ ആയിരുന്നതിനാൽ ഒക്ടോബർ മാസം 3 മുതൽ അവർ മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുമ്പോൾ പ്ലാസ്റ്റികിന് ഒപ്പം രണ്ട് മാസത്തെ യൂസർ ഫീ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സിനി ബെന്നി വെമ്പിൽ

വൈസ് പ്രസിഡന്റ് , മാള ഗ്രാമപഞ്ചായത്ത്
സിനി ബെന്നി വെമ്പിൽ
വാർഡ്
12 - സ്നേഹഗിരി
ജനന തിയ്യതി
20.09.1974
വൈവാഹിക നില
വിവാഹിത
ജോലി
പൊതുപ്രവർത്തകൻ
വിദ്യാഭ്യാസ യോഗ്യത
ബിരുദം
ഫോൺ നമ്പർ
9495588081
 
മേൽവിലാസം
വെമ്പിൽ വീട്, സ്നേഹഗിരി, കുരുവിലശ്ശേരി പി.ഒ